കക്കോടിയില്‍ വീടിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞ് അപകടം. മതിലിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വെള്ളിമാടുകുന്ന് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *