കോട്ടയം ∙ മൂന്നാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ അദ്ദേഹം ഹെലികോപ്റ്ററിൽ ഇറങ്ങി. തിരുവല്ലയിൽ നാലു മണിയ്ക്കാണ് പൊതു സമ്മേളനം. അനൂപ് ആന്റണി ഉൾപ്പെടെ 11 സ്ഥാനാർഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ‍് ഷോ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *