തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വാര്‍ത്താമുഖമാകാനാണ് നേതാക്കള്‍ക്ക് താല്‍പര്യം. യുവ നേതാക്കള്‍ക്ക് ഒന്നും പറയാന്‍ ഇല്ലാഞ്ഞിട്ടല്ല. ആ വിമര്‍ശനം കൂടി താങ്ങാനുള്ള ശേഷി പാര്‍ട്ടിക്കില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *