തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി നീങ്ങിയതോടെ ഇരുവരും ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെത്തും. എൻ പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസമായി.

Leave a Reply

Your email address will not be published. Required fields are marked *