മലാക്കുഴിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ മറിയ ഹജ്ജുമ്മ(84)നിര്യാതയായി.
മക്കൾ:- അബ്ദുൽ റസാഖ്, അബ്ദുൽ ഹമീദ് ( കച്ചവടം) അബ്ദുൽ സലാം ( കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി) സുഹറാബി, അസ്മാബി.
മരുമക്കൾ :-ബാവു പെരിങ്ങൊളം, പരേതയായ പാത്തുട്ടി പന്നൂർ, ആസ്യ കാരന്തൂർ, റാബിയ മണ്ണിൽ കടവ്.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കുന്ദമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *