കുന്ദമംഗലം:ഇടംസാംസ്‌കാരിക വേദിയുംകുന്ദമംഗലംപഞ്ചായത്ത്വായനശാലകമ്മറ്റിയുംസംയുക്തമായിപുസ്തകചര്‍ച്ചസംഘടിപ്പിച്ചു.വായനപക്ഷാചരണസമാപനത്തിന്റെഭാഗമായിനടത്തിയപരിപാടിഏഴുത്തുകാരന്‍ഡോ.എ.കെ.അബ്ദുള്‍ഹക്കീംഉദ്ഘാടനം
ചെയ്തു. പഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍അദ്ധ്യക്ഷതവഹിച്ചു.നടന്‍വിജയന്‍ കാരന്തൂര്‍മുഖ്യാതിഥിയായി.മീഞ്ചന്തആര്‍ട്‌സ്ആന്റ്സയന്‍സ്കോളേജ്മലയാളവിഭാഗംപ്രൊഫസര്‍ഡോ.സജിതമോഡറേറ്ററായി. ഏഴുത്തുകാരായകെ.വി.ജോതിഷ്,ആര്‍.ഷിജുഎന്നിവര്‍അവതരണംനടത്തി.ബ്ലോക്ക് പഞ്ചായത്ത്ചെയര്‍മാന്‍എന്‍.ഷിയോലാല്‍, രാജുഇരഞ്ഞി, മധുസൂദനന്‍ പന്തീര്‍പാടം, പി.പി.പവിത്രന്‍, വിനോദ്, കെ.ഗണേശന്‍, കെ.കെ.സജീഷ്എന്നിവര്‍ചര്‍ച്ചയില്‍പങ്കെടുത്തു.രവീന്ദ്രന്‍ കുന്ദമംഗലംസ്വാഗതവുംമണിരാജ്പൂനൂര്‍നന്ദിയുംപറഞ്ഞു.