2026 ഫിഫ ലോകകപ്പിൽ ഇന്ന് അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം. രാത്രി 9:30 ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയിക്കുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. സ്വിറ്റ്സർലൻഡ് – കൊളംബിയ മത്സരത്തിലെ വിജയി ആയിരിക്കും ഇന്നത്തെ മത്സരത്തിലെ വിജയിയെ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ആദ്യമായാണ് മെസിയും സലായും നേർക്കുനേർ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *