മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

0

സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ആഹ്വാനപ്രകാരം മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി യാത്ര ദുരിതം നേരിടുന്ന പടനിലം -കളരിക്കണ്ടി റോഡില്‍ വാഴ നട്ടു പ്രതിഷേധിച്ചു

സംസ്ഥാന കമ്മറ്റി അംഗം റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കെ കെ ഷമീല്‍ എം വി ബൈജു, ഷാജി പുല്കുന്നുമ്മല്‍ , മാമുക്കോയ യൂ സി,മുജീബ് പടനിലം, ഷഫീക് പടനിലം, റിയാസ് മുറിയനാല്‍, യൂ പി നിസാര്‍, സിദ്ധീഖ് കളരിക്കണ്ടി, മുസ്തഫ കളരിക്കണ്ടി, ഇര്‍ഫാന്‍കളരിക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here