കൊടുവള്ളി: പരേതനായ കാവിൽ ഹുസൈൻ ഹാജിയുടെ മകൾ പുഴങ്കര ആയിഷാമോൾ ഹജ്ജുമ്മ (85 വയസ്സ്) നിര്യാതയായി. ഭർത്താവ് – പരേതനായ ഇമ്പിച്ചി അഹമ്മദ്‌ഹാജി, മക്കൾ – പരേതനായ ആലിമോൻ , അസൈനാർ ,റസാഖ്, ബഷീർ , ഹഫ്സത് , റംല.
മരുമക്കൾ – അരിയിൽ മൊയ്‌ദീൻ ഹാജി , അലി മുള്ളമ്പലം (late) , സുബൈദ മയനാട് , സുഹറ പനമരം , അസ്‌റ നല്ലളം , വഹീദ പാറപ്പൊടി. മയ്യത് സന്ദർശനം മുള്ളമ്പലം മകളുടെ വീട്ടിൽ സൗകര്യപ്പെടുത്തിയിരിക്കുന്നു.
മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക് കൊടുവള്ളി കാട്ടിൽ ജുമാ പള്ളിയിയിൽ .
