ചാത്തമംഗലം സ്വിമ്മിംഗ് ക്ലബ്‌ വെള്ളനൂർ വാഴപ്പാടം കുളത്തിൽ വെച്ച് നീന്തൽ മത്സരം നടത്തി. ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.200 ലധികം പേർ മത്സരത്തിൽ പങ്കെടുത്തു.

വൈസ് പ്രസിഡന്റ്‌, വാർഡ് മെമ്പർ, വെള്ളിമാട് ഫയർ ഓഫീസർ K. P. ബാബുരാജ്, P. M. മഹേന്ദ്രൻ, ശ്രീകുമാർ പണിക്കർ, മുക്കം ഫയർ ഓഫീസർ പയസ് വർഗീസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. ആയിരങ്ങളെ സൗജന്യമായി നീന്തൽ പഠിപ്പിച്ച . സ്നേഹ പ്രഭയെ ജന്മനാട്ടിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *