കുറ്റിക്കാട്ടൂർ: മത സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വവും കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ജനറൽ സെക്രട്ടറിയായ ഇ.എം കോയ ഹാജി (89) നിര്യാതനായി. കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മറ്റി സെക്രട്ടറി, കണിയാത്ത് മഹല്ല് ജമാഅത്ത് കമ്മറ്റി സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. മുൻ കാല മുസലിം ലീഗ് നേതാവും കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാന സ്ഥാപക സെക്രട്ടറിയുമാണ്.
ഭാര്യ: റസിയ
മക്കൾ: ഷാഹിദ , ഷമീന , സലീൽ, ഷെബി
മരുമക്കൾ: അബ്ദുൽ , നാസർ, മുബാറക്,
സുഹാന
മയ്യത്ത് നമസ്കാരം വെള്ളി രാവിലെ 11 മണിക്ക് കുറ്റിക്കാട്ടൂർ യതീംഖാന മസ്ജിദിലും
11.30 ന് കണിയാത്ത് മഹല്ല് ജുമ മസ്ജിദിലും
