കാരന്തൂർ ‘സായി ഗായത്രിയിൽ’ അഡ്വ. പ്രേം പ്രകാശ്( 53)നിര്യാതനായി.
കാരന്തൂർ എ എം എൽ പി സ്കൂൾ റിട്ട ഹെഡ്മിസ്ട്രസ് ജി ആനന്ദവല്ലി അമ്മാളിന്റെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിനിൽ നിന്ന് വിരമിച്ച മാധവൻ ആചാരിയുടെയും മകളുടെ ഭർത്താവാണ്.
ഭാര്യ: ജ്യോത്സ്ന ( ഹെഡ്മിസ്ട്രസ്, കുരുവട്ടൂർ വെസ്റ്റ് എ എൽ പി സ്കൂൾ)
. മകൾ: ഐശ്വര്യ.

Leave a Reply

Your email address will not be published. Required fields are marked *