ആറന്മുള ക്ഷേത്രത്തിൽ മന്ത്രി ആചാരലംഘനം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് രം​ഗത്ത്. സംഭവത്തിൽ ദേവസ്വം അസി. കമ്മീഷണറോടും അഡ്മിനിസ്ട്രേറ്റിവ് ഓഫീസറോടും വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *