കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റഷീന്‍ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *