കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ഹാപ്പിനസ് ഫോറം സംഗമം നടത്തി. പ്രായം കൂടിയവർക്കും ഇനിയും സമൂഹത്തിൽ പലതും ചെയ്യാനുണ്ട് എന്ന് ഈ സംഗമം ഓർമ്മപ്പെടുത്തി. സീനിയേഴ്സ് ഫോറം സംഗമം കൾച്ചറൽ സെന്റർ പ്രസിഡന്റ് സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം അഹമ്മദ് കുട്ടി മദനി പരിപാടിയിൽ അധ്യക്ഷം വഹിച്ചു, ഡോ. കാവിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. കാക്കിരി ഖാദർ മാസ്റ്റർ, കെ സി സി മുഹമ്മദ് അൻസാരി, ചുങ്കത്ത് മമ്മദ് മാസ്റ്റർ,എം.അബ്ദുറഹിമാൻ മദനി, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ, വി.റഷീദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ കാരാട്ട് , ഇ. മോയിൻ മാസ്റ്റർ,പി. പി. ഉണ്ണിക്കമ്മു എന്നിവർ പരിപാടിയിൽ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. അഹമ്മദ് കുട്ടി മദനി ( പ്രസിഡണ്ട്) കാക്കിരി ഖാദർ മാസ്റ്റർ,കെ.സി. സി മുഹമ്മദ് അൻസാരി, മജീദ് കുറുവടിയിൽ(വൈസ് പ്രസിഡന്റുമാർ), സി.മമ്മദ് മാസ്റ്റർ (ജന. സെക്രട്ടരി ), പി പി ഉണ്ണിക്കമ്മു , മൂസ തറമ്മൽ, സി. കെ. മുഹമ്മദലി (സെക്രട്ടരി മാർ), കെ അഹമ്മദ് (ട്രഷറർ) പ്രവർത്തക സമിതി അംഗങ്ങൾ :എം.അബ്ദുറഹിമാൻ മദനി,മൂലത്ത് അഹമ്മദ്, അബ്ദുല്ല കണക്കഞ്ചേരി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, മമ്മദ് പാറക്കുഴിയിൽ,പറക്കുഴി മുഹമ്മദ് കുട്ടി,അബ്ദു കണിയാത്ത്,ഇ. മോയിൻമാസ്റ്റർ’
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020