മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ചു; നാല് കുട്ടികള്‍ മരിച്ചു
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലെ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക (8), സംസ്‌കര്‍ (6), കാലു (4) എന്നിവരാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ജോണി-ബബിത ദമ്പതികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ജോണിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. പല്ലവപുരം ജനതാ കോളനിയില്‍ ശനിയാഴ്ച വൈകിട്ടാണ് […]
Read More