ഗവർണറുടെ സംഘ പരിവാർ വിധേയത്വം അദ്ദേഹം കൂടുതൽ വ്യക്തമാക്കുകയാണ്, പുറത്തുവിട്ട ദൃശ്യങ്ങളിൽ ഒന്നുമില്ല; എ.വിജയരാഘവൻ

ഗവർണറുടെ സംഘ പരിവാർ വിധേയത്വം അദ്ദേഹം കൂടുതൽ വ്യക്തമാക്കുകയാണ്, പുറത്തുവിട്ട ദൃശ്യങ്ങളിൽ ഒന്നുമില്ല; എ.വിജയരാഘവൻ

ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു. ചാൻസലർ എന്ന നിലയിൽ അദ്ദേഹം നിർവഹിക്കേണ്ടത് അല്ല നിർവഹിക്കുന്നത്. അദ്ദേഹത്തെ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ആണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണറുടെ സംഘ പരിവാർ വിധേയത്വം ഗവർണർ കൂടുതൽ വ്യക്തമാക്കുക ആണ്. ഗവർണർ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും ഇല്ല. ആരോപിക്കപ്പെടുന്ന പോലെ ഒന്നും ദൃശ്യങ്ങളിൽ ഇല്ല. വി ഡി സതീശൻ്റെ നിലപാട് ഒന്നും […]

Read More
 മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരമെന്ന് കെ സുരേന്ദ്രൻ,തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എ. വിജയരാഘവന്‍,സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്ന് സുരേഷ് ഗോപി

വിവാദ വിഷുക്കൈനീട്ടത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല. അതാണ് വിവാദത്തിനു പിന്നില്‍.അതേസമയം സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ […]

Read More
 ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം; എ വിജയരാഘവന്‍

ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം; എ വിജയരാഘവന്‍

ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. അദ്ദേഹം പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ആരും അംഗീകരിച്ചിട്ടില്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിവച്ചില്ല. കെ ബാബുവിനെതിരെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയപ്പോള്‍ അദ്ദേഹം കൊടുത്ത രാജികത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ചാണ്ടി […]

Read More
 പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണ;വിജയരാഘവന്‍

പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണ;വിജയരാഘവന്‍

മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സാധാരണയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവര്‍ ആവശ്യപ്പെടാറുണ്ട്. അത്രേയുള്ളു എന്നുമായിരുന്നു വിജയരാഘവന്റെ പരിഹാസം. ലോകായുക്ത നിയമപരമായ സ്ഥാപനമാണ്. എന്താണോ നിയമം അനുശാസിക്കുന്നത് ആ നിലയില്‍ നീങ്ങുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു വിജയരാഘവന്റെ പ്രതികരണം.

Read More
 ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ട; എ.വിജയരാഘവന്‍

ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ട; എ.വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ല.തെരഞ്ഞെടുപ്പ് വേദിയിലേക്ക് ആളുകളെ ആനയിക്കുമ്പോള്‍ എന്തൊക്കെ വിശേഷണങ്ങളുണ്ടാകും. അതൊക്കെ നാട്ടുനടപ്പല്ലേ. നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നു അത്രയേ ഉള്ളൂ.വിജയരാഘവൻ പറഞ്ഞു

Read More
 ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ല;പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; എ. വിജയരാഘവന്‍

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ല;പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; എ. വിജയരാഘവന്‍

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ വികസമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ‘രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ ഇടതുപക്ഷമല്ലാതാവും. ഈ ത്രാസില്‍ ഭൂരിപക്ഷ വര്‍ഗീയതയെന്നും മറ്റൊരു ത്രാസില്‍ ന്യൂനപക്ഷ വര്‍ഗീയതയെന്നും കാണാന്‍ കഴിയില്ല. ന്യൂനപക്ഷ […]

Read More