അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ മലാപ്പറമ്പ് സ്കൂൾ ഏറ്റെടുത്തത് ഒന്നാം പിണറായി സർക്കാർ; അബ്ദുറബ്ബിന് ശിവൻകുട്ടിയുടെ മറുപടി
മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി ശിവൻ കുട്ടി. അടച്ചുപൂട്ടലിന്റെവക്കിലെത്തിയ കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ ഏറ്റെടുത്ത ഒന്നാം പിണറായി സർക്കാരിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് ശിവൻ കുട്ടിയുടെ മറുപടി. നേരത്തെ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചുകപ്പ് നിറമാക്കിയതിനെ പരിഹസിച്ച് അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പിന് പകരം പച്ചയില്‍ അച്ചടിക്കാത്തത് ഭാഗ്യമാണ്. ഇല്ലെങ്കില്‍ താന്‍ രാജിവെക്കേണ്ടി വന്നേനെയെന്നായിരുന്നു അബ്ദു റബ്ബിന്റെ പരിഹാസം.മുമ്പ് ചോദ്യപേപ്പര്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല […]
Read More