‘താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും’; അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി

‘താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും’; അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടുമെന്ന് അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് കാബുള്‍ വിടേണ്ടി വന്ന പുലിറ്റ്സര്‍ പുരസ്‌കാര ജേതാവു കൂടിയായ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മസൂദ് ഹുസൈനിക്ക് 2012 ലാണ് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്. നിലവില്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസിന് വേണ്ടി ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിച്ചു വരികയാണ് മസൂദ്. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടം വനിതാ മാധ്യമപ്രവര്‍ത്തകരെ ഇപ്പോള്‍ തന്നെ നിയന്ത്രിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മസൂദ് പറയുന്നത്. ‘വളരെ […]

Read More