തെരുവുനായ ശല്യം;തോക്കുമായി കുട്ടികൾക്കൊപ്പം ഇറങ്ങിയ രക്ഷിതാവിനെതിരെ കേസ്,എയർ ഗൺ കൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്ന് സമീർ

തെരുവുനായ ശല്യം;തോക്കുമായി കുട്ടികൾക്കൊപ്പം ഇറങ്ങിയ രക്ഷിതാവിനെതിരെ കേസ്,എയർ ഗൺ കൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്ന് സമീർ

തെരുവുനായ ശല്യം നേരിടാന്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു.ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.തന്‍റെ […]

Read More
 വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു.പ്രാവിനെ ആക്രമിച്ചെന്ന് ആരോപിചാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തലയാഴം പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർ​ഗൺ ഉപയോ​ഗിച്ച് പൂച്ചയെ വെടിവെച്ചത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. […]

Read More
 വളർത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തി അയൽവാസി;ഗുരുതരാവസ്ഥയില്‍

വളർത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തി അയൽവാസി;ഗുരുതരാവസ്ഥയില്‍

വളര്‍ത്തു പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തി. വൈക്കം തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് വെടിവെച്ചത്.അയൽവാസിയായ വൈക്കം തലയാഴം രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. വെടിവെച്ചു വീഴ്ത്തിയ പൂച്ചയെ കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകീട്ട് ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു.അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടത്. ശരീരത്തിലെ ചെറിയ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് […]

Read More