ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയം; കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്അഖിലേഷ് യാദവ്

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയം; കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്അഖിലേഷ് യാദവ്

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സെൻസസ് വിവരങ്ങൾ കോൺഗ്രസ് ഭരണകാലത്ത് പുറത്ത് വിട്ടിരുന്നില്ലെന്നും ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും മധ്യപ്രദേശിലെ സീറ്റ് തർക്കത്തെ തുടർന്നുണ്ടായ ഭിന്നതയക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു..യാണ് വിമർശനം. ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന […]

Read More
 ചായയുമായി എത്തിയ പൊലീസിനോട് കയർത്ത് അഖിലേഷ്, ഇതിൽ വിഷം കലക്കിയിട്ടില്ലെന്ന് ആർക്കറിയാം

ചായയുമായി എത്തിയ പൊലീസിനോട് കയർത്ത് അഖിലേഷ്, ഇതിൽ വിഷം കലക്കിയിട്ടില്ലെന്ന് ആർക്കറിയാം

സമാജ് വാദി പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ട്വിറ്ററിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിന് എസ്പി മീഡിയ സെല്‍ അംഗം മനീഷ് ജഗന്‍ അഗര്‍വാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. അറസ്റ്റിന് പിന്നാലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. പൊലീസുകാർ നൽകിയ ചായ കുടിയ്ക്കാൻ അഖിലേഷ് വിസ്സമ്മതിച്ചു. പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ നൽകിയ ചായയിൽ വിഷം കലർത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. ‘നിങ്ങൾ നൽകിയ ചായ ഞാൻ കുടിക്കില്ല. […]

Read More
 യോഗി സർക്കാരിനെതിരെ വമ്പൻ റാലിയുമായി സമാജ്‌വാദി പാർട്ടി ; അഖിലേഷ് യാദവിനെ തടഞ്ഞ് പോലീസ്

യോഗി സർക്കാരിനെതിരെ വമ്പൻ റാലിയുമായി സമാജ്‌വാദി പാർട്ടി ; അഖിലേഷ് യാദവിനെ തടഞ്ഞ് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വമ്പൻ റാലിയുമായി സമാജ്‌വാദി പാർട്ടി (എസ്‌പി). നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനം മുതൽ സംസ്ഥാന നിയമസഭ വരെ വൻ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സർക്കാർ വിന്യസിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ […]

Read More
 താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ച സംഭവം ഓര്‍ത്തെടുത്ത് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യുപിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യാദവ്. ‘ഒരിക്കല്‍ ഒരു പ്രൈമറി സ്‌കൂളില്‍ പോയപ്പോള്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയല്ലേ എന്നാണ് കുട്ടി നല്‍കിയ […]

Read More
 ബി.ജെ.പിയ്ക്ക് നന്ദി പറയുന്നു;ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാത്ത ആളുകളെ ബി.ജെ.പി സ്വീകരിക്കുന്നു പരിഹസിച്ച് അഖിലേഷ്

ബി.ജെ.പിയ്ക്ക് നന്ദി പറയുന്നു;ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാത്ത ആളുകളെ ബി.ജെ.പി സ്വീകരിക്കുന്നു പരിഹസിച്ച് അഖിലേഷ്

അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്.ബി.ജെ.പിയ്ക്ക് നന്ദി പറയുന്നുവെന്നും എസ്.പിയുടെ ആദര്‍ശങ്ങള്‍ അവര്‍ ബി.ജെ.പിക്ക് പകര്‍ന്നുനല്‍കട്ടെയെന്നും അഖിലേഷ് പറഞ്ഞു.”ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുന്നു എന്നതില്‍ അവരോട് നന്ദി പറയേണ്ടതുണ്ട് എന്നും അഖിലേഷ് പരിഹസിച്ചു.ഞങ്ങളുടെ പ്രത്യശാസ്ത്രം അവിടെ ബി.ജെ.പി എത്തിച്ചേരുമെന്നും അങ്ങനെ അവിടെ ജനാധിപത്യമുണ്ടാകുമെന്നും എനിക്ക് ഉറപ്പാണ്,” പരിഹാസസ്വരത്തില്‍ അഖിലേഷ് പ്രതികരിച്ചു. എസ്.പി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പിതാവ് മുലായം സിംഗ് യാദവ്, […]

Read More
 കന്നിയങ്കത്തിന് അഖിലേഷ് ? മുലായത്തിന്റെ മരുമകൾ ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിന് ചൂടേറുന്നു

കന്നിയങ്കത്തിന് അഖിലേഷ് ? മുലായത്തിന്റെ മരുമകൾ ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിന് ചൂടേറുന്നു

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിച്ചേക്കാൻ സാധ്യത. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്. ഇക്കുറി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നും അഖിലേഷ് പറഞ്ഞിരുന്നു. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍നിന്നുള്ള എം.പിയാണ് നിലവില്‍ അഖിലേഷ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കന്‍ ഉത്തര്‍ […]

Read More
 മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി ബിജെപി;ഉത്തർപ്രദേശിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു,എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി ബിജെപി;ഉത്തർപ്രദേശിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു,എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർ പ്രദേശിൽ മന്ത്രിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ, യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയാണ് ഇന്ന് രാജിവെച്ചത് .ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്‌നി രാജി പ്രഖ്യാപിച്ചത്. എസ്പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്‌നി കൂടിക്കാഴ്ച നടത്തി. സെയ്‌നിയെ എസ്പിയിലേക്ക് സ്വാഗതം […]

Read More
 യോഗി ഗംഗാസ്‌നാനം ചെയ്യാതിരുന്നത് ഗംഗ മലിനമാണെന്ന് അറിയുന്നതിനാല്‍ പരിഹസിച്ച് അഖിലേഷ്

യോഗി ഗംഗാസ്‌നാനം ചെയ്യാതിരുന്നത് ഗംഗ മലിനമാണെന്ന് അറിയുന്നതിനാല്‍ പരിഹസിച്ച് അഖിലേഷ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് യോഗി ഗംഗാസ്‌നാനം ചെയ്യാതിരുന്നതെന്ന് അഖിലേഷ് പരിഹസിച്ചു.ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്‌നാനം ചെയ്യാതിരുന്നത്”- അഖിലേഷ് യാദവ് പറഞ്ഞു. “ഗംഗാ ശുദ്ധീകരണം എന്ന പേരില്‍ കോടികളാണ് ബി.ജെ.പി പൊടിച്ചത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്‌നാനം ചെയ്യാതിരുന്നത്” പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വാരണാസിയിലെത്തി […]

Read More