അറിയിപ്പുകൾ

അറിയിപ്പുകൾ

സി ഡി എം സി ക്ക് ലോഗോ ക്ഷണിക്കുന്നു ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “എനേബ്ലിങ് കോഴിക്കോട്” പദ്ധതിയുടെ ഭാഗമായ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻറ് സെന്ററുകൾക്ക് (സി ഡി എം സി) ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനവും സർട്ടിഫിക്കറ്റും നൽകും. വൈകല്യങ്ങളെ നേരത്തെ തിരിച്ചറിയുക, അതിനനുയോജ്യമായ ചികിത്സാ സേവനങ്ങൾ പ്രാദേശിക തലത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തി വരുന്ന സി ഡി എം സിയിൽ സൈക്കൊ തെറാപ്പി, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി, […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

വാക്ക് ഇൻ ഇന്റർവ്യൂ വെസ്റ്റ്ഹിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. യോഗ പരിശീലകർക്ക് യോഗയിൽ ഡിപ്ലോമയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പ്രവേശന പരീക്ഷ കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22 ന് ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂലൈ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0484-2422275, 9645090664 സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കരിയർ സർവീസ് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്‌. താല്പര്യമുള്ളവർ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 9526415698 നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു കൃഷിവകുപ്പ്‌ മുഖേന നല്‍കുന്ന കാര്‍ഷിക മേഖലകളിലെ കര്‍ഷക അവാര്‍ഡുകൾക്കുളള അപേക്ഷകള്‍/നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു. ജൂലൈ ഏഴിന് മുമ്പായി അപേക്ഷകള്‍ നാമനിര്‍ദ്ദേശ പത്രികകൾ കൃഷിഭവനുകളില്‍ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിയമനം കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63700 – 123700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പ്രോജക്ട് എൻജിനീയർ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പാരാമെഡിക്കൽ സ്റ്റാഫ് താൽക്കാലിക നിയമനം കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ട് പാരാമെഡിക്കൽ സ്റ്റാഫുകളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 17ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികൾക്കും രണ്ടു വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഓഖി ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഉയർന്ന തിരമാലയ്ക്ക് സാധ്യത കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായിദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഗ്യാസ്‌ട്രോഎന്‍ട്രോളജി എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യം കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോഴിക്കോട്:- PRD/CLT/260/01/2313/01/2023 ഗതാഗതം നിരോധിച്ചു താഴെ കക്കാട് ജി എൽ പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് മേൽ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. PRD/CLT/254/01/2313/01/2023 തേക്ക് തടികള്‍ ലേലം ചെയ്യുന്നു കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ നിന്നും ശേഖരിച്ച തേക്ക് തടികള്‍ ചാലിയം ഗവ:ടിമ്പര്‍ ഡെപ്പോയില്‍ എത്തിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 19 ന് വൈകീട്ട് 3 മണിക്ക് […]

Read More