അറിയിപ്പുകൾ

അറിയിപ്പുകൾ

വനിത ഐ.ടി.ഐയില്‍ ഹ്രസ്വകാല കോഴ്സുകള്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് വിത്ത് ജി എസ് ടി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എസ്‌.എസ്‌.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ദേശീയ ഉപഭോക്തൃ ദിനാചരണം-ജില്ലാതല ചിത്ര രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും. വാട്ടര്‍ കളര്‍ മാധ്യമത്തില്‍ ഡിസംബര്‍ 19ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ.യു.പി. സ്‌കൂളില്‍ചിത്രരചനാ മത്സരം നടക്കും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിഷയം മത്സരത്തിന് 30 മിനുട്ട് മുമ്പ് നല്‍കും. വരയ്ക്കുന്നതിനുള്ള എ3 പേപ്പര്‍ ഒഴികെ […]

Read More