കായിക മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല;തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം
അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച നടത്തിയില്ലെന്നും കായിക താരങ്ങൾ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കേരളത്തിനായി ദേശീയ മത്സരത്തിലടക്കം പങ്കെടുത്ത എഴുപത്തിയൊന്നോളം കായിക താരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പില്‍ പ്രതിഷേധിക്കുന്നത്. ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകാതെ വന്നപ്പോഴാണ് കായിക താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കായിക താരങ്ങള്‍ കായിക താരങ്ങള്‍ ചര്‍ച്ചയ്ക്ക് പോയെങ്കിലും […]
Read More