ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; ഭാസി പിള്ളയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍
‘കുറുപ്പ്’ സിനിമയിലെ ഭാസി പിള്ളയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. കുറുപ്പ് കണ്ടു കഴിഞ്ഞപ്പോള്‍ ഭാസിപിള്ളയുടെ മുഖം മാത്രമായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്നും ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഭാഗമാണെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭദ്രന്റെ വാക്കുകള്‍ മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി […]
Read More