നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാം; വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിശ്വസിച്ച് കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാം; വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിശ്വസിച്ച് കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി

കണ്ണൂര്‍: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിശ്വസിച്ച് കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് കൂടിയാണിത്. ഡോക്ടറുടെ മൊബൈലില്‍ ലഭിച്ച വാട്ട്‌സ്ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാല്‍ […]

Read More
 വാടക കൊടുക്കാന്‍ പണമില്ല; തെരുവിലേക്ക് ഇറങ്ങി പോക്സോ കേസ് ഇരയുടെ അമ്മയും അനുജനും

വാടക കൊടുക്കാന്‍ പണമില്ല; തെരുവിലേക്ക് ഇറങ്ങി പോക്സോ കേസ് ഇരയുടെ അമ്മയും അനുജനും

രാമനാട്ടുകാര: തേഞ്ഞിപ്പലം പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും അനുജനും ഇനി തെരുവില്‍. ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി വീടിന്റെ വാടക കൊടുക്കാനായിട്ടില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കും വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ 3 വര്‍ഷമായി ഇവര്‍ക്ക് വീട് വെച്ച് നല്‍കിയില്ല. […]

Read More
 ഇനി ഒരു ലക്ഷമല്ല, 1,24,000 രൂപ; എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ഇനി ഒരു ലക്ഷമല്ല, 1,24,000 രൂപ; എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയായി വര്‍ധിപ്പിച്ചു. 24 ശതമാനമാണ് വര്‍ധന. നിലവില്‍ 25,000 രൂപയുള്ള പെന്‍ഷന്‍ 6000 രൂപ വര്‍ധിപ്പിച്ച് 31,000 രൂപയാക്കി. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇതോടൊപ്പം 2,000യായിരുന്ന പ്രതിദിന അലവന്‍സ് 2500 രൂപയാക്കുകയും ചെയ്തു. 2018ലായിരുന്നു എംപിമാരുടെ ശമ്പളത്തില്‍ അവസാനമായി വര്‍ധനയുണ്ടായത്. അന്ന് ഒരു ലക്ഷം രൂപയാക്കിയായിരുന്നു വര്‍ധന. ഇതുകൂടാതെ മണ്ഡല അലവന്‍സും ഓഫീസ് അലവന്‍സും […]

Read More
 ‘റുപ്പീ’ തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍; ഹിന്ദി- തമിഴ് ഭാഷാപ്പോര് കടുക്കുന്നു

‘റുപ്പീ’ തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍; ഹിന്ദി- തമിഴ് ഭാഷാപ്പോര് കടുക്കുന്നു

കേന്ദ്ര സര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമായതിനിടെ ‘റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റിലാണ് ഡിഎംകെ സര്‍ക്കാര്‍ പുതിയ ചിഹ്നം ഉപയോഗിക്കുന്നത്. ഹിന്ദി അക്ഷരമായ ‘ര’ യ്ക്ക് പകരം തമിഴ് അക്ഷരമായ ‘രൂ’ ആണ് പുതിയ ചിഹ്നത്തിലുള്ളത്. മാര്‍ച്ച് 14 ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസര്‍ എക്സില്‍ സ്റ്റാലിന്‍ പങ്കിട്ടുണ്ട്. ”സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാന്‍…’ എന്നാണ് വിഡിയോയില്‍ അദ്ദേഹം പറയുന്നത്.അതേസമയം ഡിഎംകെയുടെ നീക്കത്തിനെതിരെ […]

Read More
 ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി

തിരുവനന്തപുരം : ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയര്‍ത്തി. 3 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതല്‍) ശമ്പളം കൂട്ടിയത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാകുന്നതും, കെഎസ്ആര്‍ടിസിലെ ശമ്പളം മുടങ്ങലും ആശവര്‍ക്കര്‍മാര്‍ക്കുള്ള ശമ്പളം […]

Read More
 ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ […]

Read More
 ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്; 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്; 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്. 18 ശതമാനം പലിശ നിരക്കില്‍ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്ന് നോട്ടീസില്‍ പറഞ്ഞു. 22,600 രൂപ മുതല്‍ 86,000 രൂപ വരെയാണ് തിരികെ അടയ്‌ക്കേണ്ടത്. ജീവനക്കാരെ പിരിച്ചു വിടാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരികെ അടച്ചതിനുശേഷം തുടര്‍ നടപടി മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. 1400ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് […]

Read More
 ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ചയില്‍ തന്നെ തുക കൈകളില്‍ എത്തുമെന്ന് കെ എന്‍ ബാലഗോപാല്‍

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ചയില്‍ തന്നെ തുക കൈകളില്‍ എത്തുമെന്ന് കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ […]

Read More
 ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേര്‍; അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി.

ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേര്‍; അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു. വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. […]

Read More
 ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടന്‍ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുവദിക്കുന്നത്.

Read More