പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല; 40 സുരക്ഷാ ജീവനക്കാരുടെ കുറവ് ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ അപാകത

പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല; 40 സുരക്ഷാ ജീവനക്കാരുടെ കുറവ് ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ അപാകത

നവജാത ശിശുവിനെ തട്ടിയെടുത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകത. പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല കൂടാതെ ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല.40 സുരക്ഷാ ജീവനക്കാരുടെ കുറവും ആശുപത്രിയിലുണ്ട് ഇതിന് പുറമെ ആശുപത്രി പരിസരത്ത് ക്രിമിനലുകളുടെ സാന്നിധ്യവും കൂടുകയാണെന്നാണ് പരാതി. കോട്ടയം മെഡിക്കൽ കോളേജിലെ പ്രധാന കവാടങ്ങളിലൂടെ സുരക്ഷാ പരിശോധനകൾ ഒന്നുമില്ലാതെ സിസിടിവി ക്യാമറകളുടെ നിരീക്ഷണമില്ലാതെ ആർക്കും കടന്നുവരാം. . വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പതിയുന്ന, രാത്രികാല ദൃശ്യം വ്യക്തതയോടെ കിട്ടുന്ന ക്യാമറകൾ […]

Read More
 വെഞ്ഞാറമൂടിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

വെഞ്ഞാറമൂടിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

വെഞ്ഞാറമൂട് പണയത്ത് പുല്ലംപാറയിൽ നിന്ന് കാണാതായ കുട്ടികളെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്ന് കണ്ടെത്തി.11, 13, 14 വയസുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് കണാതായത്. രാത്രിയോടെ രക്ഷിതാക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അപ്പോൾ തന്നെ പൊലീസ് കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നും പണവും വസ്ത്രങ്ങളും എടുത്തായിരുന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.കാണാതായ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ സമീപവാസിയുമാണ്. വീട്ടിലെ […]

Read More
 പേരൂർക്കട ദത്ത് വിവാദം; കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞ് കൊണ്ട്; ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്

പേരൂർക്കട ദത്ത് വിവാദം; കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞ് കൊണ്ട്; ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോട് കൂടിയാണെന്ന് ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരം കുഞ്ഞിനെ ഒഴിവാക്കിയെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ […]

Read More
 ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി. ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് […]

Read More
 അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം; ഷിജുഖാനെതിരെയും അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നാടപടിക്കൊരുങ്ങി സിപിഐഎം

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം; ഷിജുഖാനെതിരെയും അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നാടപടിക്കൊരുങ്ങി സിപിഐഎം

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലിൽ ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഐഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപി ഐ എം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ അനുമപയ്ക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് സിപി ഐ എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിരുന്നു. […]

Read More
 കുഞ്ഞിനെ കാണാതായ സംഭവം; പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

കുഞ്ഞിനെ കാണാതായ സംഭവം; പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

പേരൂർക്കടയിൽ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷം പോലീസ് കേസെടുത്തു.അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ട് ഇത് വരെ തിരികെ നൽകിയില്ല എന്നാണ് അനുപമയുടെ […]

Read More