മക്കൾക്ക് വിഷം നൽകി ‘അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ‘അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജ മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു. ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോളാണ് ചികിത്സിച്ച ഡോക്ടറോട് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് […]

Read More