16,051 പുതിയ കോവിഡ് കേസുകൾ;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 206 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,051 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,28,38,524 ആയി. 206 മരണങ്ങളാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം സംഭവിച്ചത്.നിലവിൽ 2,02,131 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 0.47 ശതമാനം മാത്രമാണിത്.രാജ്യത്തിന്റെ ഭാഗങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഏഴ് ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് […]
Read More
