പ്രതിദിന കേസുകളിൽ കുറവ് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് രാജ്യത്ത് കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് . ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,106 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,74,390 ആയി ഉയര്‍ന്നു. 3,78,741 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 35,16,997പേരാണ്. രാജ്യത്ത് ഇതുവരെ 2,11,74,076 പേര്‍ രോഗമുക്തരായി. ഇതുവരെ 18,29,26,460 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 34,389പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. […]
Read More
