പൂജക്കിടെ പശു 80,000 രൂപയുടെ സ്വര്‍ണമാല വിഴുങ്ങി;ഒരു മാസത്തോളം ചാണക പരിശോധന ഒടുവിൽ ശസ്ത്രക്രിയ
പൂജക്കിടെ പശു സ്വര്‍ണം വിഴുങ്ങി.ഇത് വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡെ എന്നയാള്‍ ദീപാവലിയോടനുബന്ധിച്ച് നടത്തിയ ഗോ പൂജയ്ക്കിടെയാണ് 80000 രൂപ വിലവരുന്ന ആഭരണം പശു വിഴുങ്ങിയത്. ഗോ പൂജ സമയത്ത് പൂക്കള്‍ കൊണ്ടുള്ള മാലയോടൊപ്പം ആഭരണങ്ങളും പശുവിനെ അണിയിച്ചിരുന്നു. പൂജയ്ക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. പിന്നീട് വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടര്‍ന്ന് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയത്തിലേക്ക് […]
Read More