പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമെന്ന് വീണാ ജോര്‍ജ്ജ്

പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമെന്ന് വീണാ ജോര്‍ജ്ജ്

അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ ആശുപത്രിയില്‍ സുപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ നിന്നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് പ്രഭുദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല ഏല്‍ക്കുക.ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഡോ. പ്രഭുദാസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. അട്ടപ്പാടി നോഡല്‍ ഓഫീസറായ […]

Read More