വാപ്പിച്ചിയെ പേടിയുണ്ടോ; വൈറലായി ദുൽഖറിന്റെ മറുപടി

വാപ്പിച്ചിയെ പേടിയുണ്ടോ; വൈറലായി ദുൽഖറിന്റെ മറുപടി

താര പുത്രൻ എന്ന പദവിയിൽ ഒതുങ്ങാതെ തന്റേതായ അഭിനയ മികവ് കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദുൽഖർ സൽമാൻ. വാപ്പിച്ചിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അതിനായി കാത്തിരിക്കുകയുമാണെന്ന് ഒരിക്കൽ ദുൽഖർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുൽഖർ പറയുന്നത്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി […]

Read More
 ‘എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്, വാപ്പച്ചിയുടെ മകനായതിൽ അഭിമാനം’; ദുൽഖർ സൽമാൻ

‘എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്, വാപ്പച്ചിയുടെ മകനായതിൽ അഭിമാനം’; ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മകനെന്ന നിലയിൽ ശ്രദ്ധനേടിയ ദുൽഖറിന്റെ സിനിമയിലെ വളർച്ച വളരെ വേ​ഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താൻ വളർന്നതെന്ന് ദുൽഖർ […]

Read More
 അയ്യരെ പോലെ കൈ കെട്ടി അരവിന്ദ്;പുതിയ ചിത്രത്തിലെ തന്റെ സ്റ്റിൽ പങ്ക് വെച്ച് ദുൽഖർ

അയ്യരെ പോലെ കൈ കെട്ടി അരവിന്ദ്;പുതിയ ചിത്രത്തിലെ തന്റെ സ്റ്റിൽ പങ്ക് വെച്ച് ദുൽഖർ

മമ്മൂട്ടിയുടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ . ഇനിയും പേരിട്ടിട്ടില്ലാത്ത അഞ്ചാം ചിത്രം . ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു . നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറല്‍ ആയി. ‘സേതുരാമയ്യരു’ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്‍റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ […]

Read More
 അഭിപ്രായത്തിലും കളക്ഷനിലും ഒന്നാമനായി കുറുപ്പ്; ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

അഭിപ്രായത്തിലും കളക്ഷനിലും ഒന്നാമനായി കുറുപ്പ്; ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

കഴിഞ്ഞ മാസം റിലീസായ ദുൽഖർ സൽമാന്റെ കുറുപ്പിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അഭിപ്രായത്തിലും കളക്ഷനിലും ഒന്നാമനായി കുറുപ്പ് എന്നാണ് അണിയറപ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രം 75 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ […]

Read More