ആഷസ് ക്രിക്കറ്റ് രണ്ടാം ടെസ്റ്റ്; ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 468 റണ്‍സ് വിജയലക്ഷ്യം
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 467 റൺസിന്റെ വമ്പൻ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 236 റണ്‍സില്‍ അവസാനിപ്പിച്ച് 237 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഓസീസ് നാലാം ദിനം തങ്ങളുടെ രണ്ടാമിന്നിങ്‌സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ചെയ്തു. തുടര്‍ന്നു 468 എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 12 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഹസീബ് ഹമീദി(0)ന്റെ വിക്കറ്റ് നഷ്ടമായി. എട്ടു റണ്‍സുമായി ഓപ്പണര്‍ റോറി ബേണ്‍സും നാലു […]
Read More