വിലാപയാത്രയ്ക്കിടെ രണ്ടു തവണ അപകടം;പത്ത് പോലീസുകാർക്ക് പരിക്ക്;ആംബുലന്‍സ് എസ്‌കോര്‍ട്ട് വാഹനത്തിലിടിച്ചു

വിലാപയാത്രയ്ക്കിടെ രണ്ടു തവണ അപകടം;പത്ത് പോലീസുകാർക്ക് പരിക്ക്;ആംബുലന്‍സ് എസ്‌കോര്‍ട്ട് വാഹനത്തിലിടിച്ചു

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ അപകടം.ഊട്ടിയില്‍ നിന്നും സുലൂര്‍ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ആദ്യത്തെ അപകടത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം ഗതാഗതക്കുരുക്കുണ്ടായി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. A TN Govt. […]

Read More