ഇടറോഡുകളിൽ എക്സിറ്റ് കൂട്ടായ്മയുടെ എക്സിറ്റ് ബോർഡുകൾ
കുന്ദമംഗലം മുക്കം റോഡിലെ ഇടറോഡുകളിൽ എക്സിറ്റ് ബോർഡുകൾ സ്ഥാപിച്ചു.കുന്ദമംഗലം മുതൽ ആനപ്പാറ വരെ ആറ് ബോർഡുകൾ ആണ് പി ഡബ്ള്യ ഡി അനുമതിയോടുകൂടി പത്തോളം ചെറുപ്പകരുടെ കൂട്ടായ്മയായ എക്സിറ്റ് ഗ്രൂപ്പ് സ്ഥാപിച്ചത്. ഇ കൊമേർഷ്യൽ കാലഘട്ടത്തിൽ റോഡുകളെ പെട്ടന്ന് മനസിലാകുന്നതിനും അറിയാനുമായി ജനങ്ങൾക്ക് ഉപകാരപ്രദം ആവും വിധത്തിലാണ് ഈ ആശയവുമായി കൂട്ടായ്മ മുന്നോട്ട് ഇറങ്ങിയത്
Read More