ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി;കാണാതായ ബിജുവിനായി തെരച്ചിൽ
കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി.26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി […]
Read More
