കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്
കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് ‘റെയില്‍ രോക്കോ’ സമരം നടത്തും. നാലുമണിക്കൂറാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് റെയില്‍ രോക്കോ തടസപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതിഷേധ രീതി കര്‍ഷകര്‍ സ്വീകരിക്കുന്നത്. കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പാന്തറാണ് ഇന്ന് റെയില്‍ രോക്കോ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്.സര്‍ക്കാരുമായി നാലു […]
Read More