ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ;മുട്ടുമടക്കി കിവീസ് പോരാളികള്‍
ന്യുസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റില്‍ ഇന്ത്യ 372 റണ്‍സ് വിജയം നേടി. രണ്ടാം ടെസ്റ്റില്‍.ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റണ്‍സിന് പുറത്തായി.ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര (1-0) ഇന്ത്യ നേടി.അശ്വനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) , ഹെന്റി നിക്കോളസ് എന്നിവരാണ് ഇന്ന് പുറത്തായത്.സ്‌കോര്‍ […]
Read More