അറിയിപ്പുകള്‍
കോണ്‍സ്റ്റബിള്‍, റൈഫിള്‍മാന്‍: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചുസി.എ.പി.എഫ്, എന്‍.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോണ്‍സ്റ്റബിള്‍ (ജി.ഡി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്കായി ഓണ്‍ലൈനായി https://ssc.nic.in ല്‍ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.പി.എന്‍.എക്‌സ്. 2483/2021 കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനംകേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ […]
Read More
