സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല;ഓണം ബംപര്‍ ഭാഗ്യശാലിയ്ക്ക് ഒരുമാസത്തിനിടെ രണ്ടാമത്തെ ഭീഷണിക്കത്ത്
ഓണം ബംപര്‍ ഭാഗ്യശാലിക്ക് അജ്ഞാതന്റെ ഭീഷണി കത്ത്. മരട് സ്വദേശി ജയപാലനെ തേടി ഒരു മാസത്തിനകമെത്തിയത് രണ്ട് ഭീഷണി കത്തുകള്‍ . ജയപാലന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിയാണ് കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലന്‍. നവംബര്‍ 9നാണ് ആദ്യ കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഇതേ അജ്ഞാതന്റെ തന്നെ […]
Read More