കേരളത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ ഗ്രീഷ്മ; രണ്ട് സ്ത്രീകള്‍ക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജി

കേരളത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ ഗ്രീഷ്മ; രണ്ട് സ്ത്രീകള്‍ക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജി

നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ചതോടെ ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചവരുടെ എണ്ണം രണ്ടായി.വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40 പേരാണ് കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്നത്. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖ ബീവിക്കാണ് ഇതിനു മുമ്പ് വധശിക്ഷ വിധിച്ചത്. രണ്ടുകേസുകളിലും നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ല ജഡ്ജി എ.എം. ബഷീര്‍ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയം. അപൂര്‍വങ്ങളില്‍ അപൂവമായ കേസ് എന്ന് പറഞ്ഞാണ് ഗ്രീഷ്മക്ക് ജഡ്ജി വധ ശിക്ഷ വിധിച്ചത്. […]

Read More
 എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ജില്ലാ ജഡ്ജിയായി എം പി ഷൈജലിന് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സബ് ജഡ്ജ്/ കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് ഇദ്ദേഹം.ഷൈജല്‍ കോഴിക്കോട് ഗവ. ലോകോളജില്‍നിന്ന് മൂന്നാം സ്ഥാനത്തോടെ നിയമ ബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം സ്ഥാനത്തോടെ എല്‍.എല്‍എം. കോളജ് അധ്യാപനത്തിന് യു.ജി.സി നടത്തിയ നെറ്റ് യോഗ്യതയും കരസ്ഥമാക്കി. 2001 മുതല്‍ ന്യായാധിപനാകുന്നത് വരെ കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു.2005 മുതല്‍ 2007 വരെ വിവിധ സമയങ്ങളിലായി […]

Read More
 ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

ദില്ലി : ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ […]

Read More
 അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്‍മാറിയത്. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും. ഏത് ബെഞ്ചിലേക്ക് ഹര്‍ജി മാറ്റണമെന്നത് ഇനി ചീഫ് ജസ്റ്റിസ് ആവും തീരുമാനിക്കുക. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കില്‍ കേസില്‍ […]

Read More