കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ഓഫീസില്‍ നവീകരിച്ച കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ ജനുവരി ഒന്നു മുതല്‍ കെ സ്മാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നല്‍കുന്നത്. നഗരസഭയില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളില്‍ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിച്ചത്. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം […]
Read More