പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാർ നായകനായ പുതിയ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്
അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം ‘പൃഥ്വിരാജിന്’ കർണ്ണി സേനയിൽ നിന്നും താക്കിത്. പൃഥ്വിരാജ് എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് കര്‍ണ്ണി സേനയുടെ ആവശ്യം. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നാണ് കർണ്ണി സേനയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്ന് കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ ആവശ്യപ്പെട്ടു.2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലാറാണ് […]
Read More