പിണറായിയുടെ ധനകാര്യ ധൂര്‍ത്ത് കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കി: സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്
തിരുവനന്തപുരം: കേരളം മുന്‍പെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്. അതിനുള്ള പ്രധാന കാരണം പിണറായി സര്‍ക്കാരിന്റെ ധനധൂര്‍ത്തും, കെടുകാര്യസ്ഥതയും, അഴിമതിയുമാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ 2000 മുതല്‍ ധനപ്രതിസന്ധിയുണ്ട്. 1997ലെ ശമ്പള പരിഷ്‌കരണത്തോടെ എല്ലാ സംസ്ഥാനങ്ങളും കടക്കെണിയിലേക്ക് പോയി. പല സംസ്ഥാനങ്ങളും അതില്‍ നിന്ന് കരകയറിയെങ്കിലും കേരളം നില്‍ക്കകള്ളിയില്ലാത്ത ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വിവധ വകുപ്പുകള്‍ക്ക് കൊടുക്കുന്ന ഫണ്ട് വിനിയോഗിക്കുന്നില്ല. ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കണക്കിലെ […]
Read More
