നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; സുഹൃത്തും സംഘവും പിടിയില്‍

നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; സുഹൃത്തും സംഘവും പിടിയില്‍

കോഴിക്കോട്: നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടം പൊയിലിന് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെയും പൊലീസ് പിടികൂടി.വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടു പോയത്. നടക്കാവ് സെയില്‍ ടാക്‌സ് ഓഫീസിനു സമീപമുള്ളജവഹര്‍നഗര്‍ കോളനിയില്‍ പുലര്‍ച്ചെയാണ് സംഭവം.റഹീസിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Read More
 കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തും. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ ഒരാളാണ് കസ്റ്റഡിയിലുള്ളത്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ […]

Read More
 കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ […]

Read More
 രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി കൊല്ലത്ത് പിടിയിൽ

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി കൊല്ലത്ത് പിടിയിൽ

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളായ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കൊല്ലത്ത് പിടിയില്‍.  പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടു ഇയാള്‍ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. എന്നാല്‍ കുട്ടി കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 19ന് […]

Read More
 രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഡിഎന്‍എ പരിശോധന; ഒപ്പം ഉള്ളവര്‍ മാതാപിതാക്കള്‍ ആണോ എന്ന് സംശയം

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഡിഎന്‍എ പരിശോധന; ഒപ്പം ഉള്ളവര്‍ മാതാപിതാക്കള്‍ ആണോ എന്ന് സംശയം

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് ഡിഎന്‍എ പരിശോധന. കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകള്‍ പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും. ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുന്‍പ് കുട്ടിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവര്‍ യഥാര്‍ത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയില്‍ […]

Read More
 കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി തെരച്ചില്‍

കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി തെരച്ചില്‍

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മേരിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഈ ഘട്ടത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിന്റെ മൊഴി വാസ്തവമെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം വേളി ഭാഗത്തേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയിലെ വൈരുധ്യവും […]

Read More
 കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ട്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ്

കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ട്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയായ മേരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്‌ഐആറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് […]

Read More
 മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

മേരി എവിടെ? കുട്ടിയെ തട്ടിക്കൊണ്ടുപോയത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുകാരി മകള്‍ മേരിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. മഞ്ഞ സ്‌കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി.ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ക്ക് നാലു കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അതിനിടെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ […]

Read More
 മേരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറില്‍? കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂര്‍; തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറില്‍? കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം

തിരുവനന്തപുരം: പേട്ടയില്‍നിന്നു പുലര്‍ച്ചെ സ്‌കൂട്ടറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. കുട്ടിയെ കാണാതായിട്ട് എട്ടു മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് രണ്ടംഗം സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോര്‍ട്ട്. മഞ്ഞ നിറത്തിലുള്ള ആക്ടിവ സ്‌കൂട്ടറിലാണു സംഘം എത്തിയതെന്നാണൂ സൂചന. പേട്ട റെയില്‍വേ സ്റ്റേഷനു പരിസരത്തെ വഴിയരികില്‍ രണ്ടു സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. കാണാതാകുമ്പോള്‍ കറുപ്പില്‍ പുള്ളിയുള്ള ടീ […]

Read More