ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാൻ യുഡിഎഫ്; തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന്
കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ പത്തിന് നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രസിഡന്റ് സ്ഥാനം ഇത്തവണ കൈപ്പിടിയിൽ ഒതുങ്ങുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി അരിയിൽ അലവി. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങൾ. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യത്തെ രണ്ടു വർഷം ബ്ലോക്ക് […]
Read More