പൂനൂര് പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി
കുന്ദമംഗലം: പണ്ടാരപ്പറമ്പ് പൂനൂര് പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്നിട്ട് ആണ് കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തില്‍ പൂനൂര് പുഴയുടെ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ മുജിപ് പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നല്കി. ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്.
Read More