‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്; മോഹൻലാലിന് ആശംസകളുമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനം
മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനമെത്തി. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ് പാട്ടിന്‍റെ വരികള്‍ എഴുതിയത്. വിഷ്ണു രാജ് ആണ് ആലാപനം. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഗാനം യൂ ട്യൂബിലെത്തിയത്. 100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം മലയാളത്തിലെ […]
Read More