മണിപ്പൂരിനെ രക്ഷിക്കുക… ന്യായമായ ആവശ്യമാണ് മണിപ്പൂരിലെ ജനതക്കുള്ളത്; കുന്ദമംഗലത്ത് എൽ ഡി എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കുന്ദമംഗലം: മണിപ്പൂരിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് എൽ ഡി എഫ് കുന്ദമംഗലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.മുൻ എംഎൽഎ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരുംവളരെ സ്നേഹത്തിലും, സൗഹാർദ്ധത്തിലും കഴിഞ്ഞിരുന്ന മണിപ്പൂരിൽ അവരെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യുക എന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇപ്പോഴത്തെ അക്രമങ്ങളെന്ന് അദ് ദേഹം പറഞ്ഞു. ഭൂമിയില്ലാത്തവർക്ക് ഭൂമി വേണം, വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണം, തൊഴില്ലാഴ്മ പരിഹരിക്കണമെന്ന ന്യായമായ ആവശ്യമാണ് മണിപ്പൂരിലെ ജനതക്കുള്ളത്. ഇതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ വഴി […]
Read More
